gadkari yogi praise union budget
നരേന്ദ്ര മോദി സര്‍ക്കാരിന്റെ അവസാനത്തെ ബജറ്റിനെ പ്രകീര്‍ത്തിച്ച് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും. ആദായ നികുതി പരിധി അഞ്ച് ലക്ഷമാക്കി ഉയര്‍ത്തിയ പ്രഖ്യാപനം മധ്യവര്‍ഗത്തിന്റെ വരുമാനവും ജീവിത രീതിയും മെച്ചപ്പെടുത്തുമെന്ന് നിതിന്‍ ഗഡ്കരി പറഞ്ഞു. ട്വീറ്റിലാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.